മലേഗാവ് സ്‌ഫോടനക്കേസില്‍ മക്കോക്ക കോടതി റദ്ദാക്കി

മുംബൈ: മലേഗാവ് സ്‌ഫോടനക്കേസില്‍ ആറു പ്രതികള്‍ക്കെതിരേ ചുമത്തിയ മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട്-1999 (മക്കോക്ക നിയമം) കോടതി റദ്ദാക്കി. സ്വാധി പ്രജ്ഞാ സിങ് താക്കൂര്‍, ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത്, സന്യാസി ദയാനന്ദ് പാണ്ഡെ, റിട്ട.മേജര്‍ രമേശ് ഉപാധ്യായ എന്നിവരടക്കം ആറു പ്രതികള്‍ക്കെതിരേ ചുമത്തിയ മക്കോക്ക വകുപ്പാണ് പ്രത്യേക എന്‍.ഐ.എ കോടതി റദ്ദാക്കിയത്.  ഭീകര വിരുദ്ധ നിയമപ്രകാരമുള്ള (യു.എ.പി.എ) വിചാരണ പ്രതികള്‍ നേരിടണം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!