എം.വിന്‍സന്റ് എം.എല്‍.എയെ ഒരു ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: സ്ത്രീപീഡനക്കേസില്‍ എം.വിന്‍സന്റ് എം.എല്‍.എയെ ഒരു ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു. നെയ്യാറ്റിന്‍കര കോടതിയുടേതാണ് ഉത്തരവ്. നാളെ വൈകീട്ട് നാലു മണിയ്ക്ക് വിന്‍സന്റിനെ കോടതിയില്‍ ഹാജരാക്കാനും പൊലിസിന് നിര്‍ദ്ദേശം നല്‍കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!