മൂന്നാമത്തെ കേസില്‍ അഞ്ച് വര്‍ഷത്തെ തടവുശിക്ഷ

റാഞ്ചി: കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസില്‍ ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനു അഞ്ച് വര്‍ഷത്തെ തടവുശിക്ഷ. റാഞ്ചി സിബിഐ കോടതിയാണ് കേസില്‍ ലാലു കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. ആദ്യ കേസില്‍ അഞ്ചു വര്‍ഷത്തെയും രണ്ടാമത്തെ കേസില്‍ മൂന്നര വര്‍ഷത്തെയും തവുശിക്ഷ ലാലു അനുഭവിച്ചു വരികയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!