കൊട്ടിയൂര്‍ പീഡനം: തങ്കണ്ണ നെല്ലിയാനി കീഴടങ്ങി

കൊട്ടിയൂര്‍ പീഡനം: തങ്കണ്ണ നെല്ലിയാനി കീഴടങ്ങി

കണ്ണുര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അമ്മയായ കേസിലെ രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനി കീഴടങ്ങി. പേരാവൂര്‍ സി.ഐ. എന്‍. സുനില്‍ കുമാര്‍ മുന്നാകെയാണ് ഇന്നു രാവിലെ ആറോടെ കീഴടങ്ങാനെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ക കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് നടപടി. വയനാട് ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാനായിരുന്ന ഫാ. തോമസ് ജോസഫ് തേരകം അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!