പ്രതി കേഡലിന് വിചാരണ നേരിടാനുള്ള മാനസിക നില ഇപ്പോഴില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

പ്രതി കേഡലിന് വിചാരണ നേരിടാനുള്ള മാനസിക നില ഇപ്പോഴില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

തിരുവനന്തപുരം: നന്തന്‍കോട് അച്ഛനെയും അമ്മയെയും സഹോദരിയെയും ഒരു ബന്ധുവിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കേഡലിന് വിചാരണ നേരിടാനുള്ള മാനസിക നില ഇപ്പോഴില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. കേഡലിന്  മനോരോഗമാണെന്നും ഡോക്ടമാര്‍ അറിയിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഈ മാസം 25ലേക്ക് കോടതി മാറ്റിവെച്ചു. കേഡലിനെ മനോരോഗ ആശുപത്രിയില്‍ ചികിത്സിക്കണമെന്ന് മനോരോഗ വിദഗ്ദന്‍ ഡോ. നെല്‍സൺ അധ്യക്ഷനായ മെഡിക്കല്‍ സംഘമാണ് റിപ്പോര്‍ട്ട് നല്കിയത്. ഏപ്രില്‍ ഒന്‍പതിനാണ് തിരുവനന്തപുരം നന്ദന്‍കോട് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടില്‍ വെച്ച് കേഡല്‍ ജിന്‍സന്‍ രാജ കൊലപാതകങ്ങള്‍ ചെയ്തത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!