കതിരൂര്‍ മനോജ് വധം: ജയരാജന് തിരിച്ചടി, യു.എ.പി.എ നിലനില്‍ക്കുമെന്ന് ഹൈക്കോടതി

0

കൊച്ചി: ആര്‍.എസ്.എസ്. നേതാവ് മനോജിനെ വധിച്ച കേസിലെ പ്രതി, സി.പി.എം കണ്ണുര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ ചുമത്തിയ യു.എ.പി.എ നിലനില്‍ക്കും. ഇതിനെതിരെ ജയരാജന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അനുമതി ലഭിക്കും മുമ്പേ യു.എ.പി.എ ചുമത്തിയ നടപടി വിചാണക്കോടതിക്കു പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here