ക്വട്ടേഷന്‍ കാലു വെട്ടാന്‍, സംഘത്തില്‍ 5 പേര്‍, പിടിയിലായ രണ്ടു പേര്‍ ഷുഹൈബിനെ വെട്ടിയവര്‍, പാര്‍ട്ടിക്കും അറിവുണ്ടായിരുന്നു ?

ക്വട്ടേഷന്‍ കാലു വെട്ടാന്‍, സംഘത്തില്‍ 5 പേര്‍, പിടിയിലായ രണ്ടു പേര്‍ ഷുഹൈബിനെ വെട്ടിയവര്‍, പാര്‍ട്ടിക്കും അറിവുണ്ടായിരുന്നു ?

കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയത് അഞ്ചംഗ സംഘമെന്ന് പോലീസ്. അറസ്റ്റിലായ ആകാശ് തില്ലങ്കേരിയും രജിന്‍ രാജും സംഘത്തില്‍ ഉണ്ടായിരുന്നവര്‍. പിടികിട്ടാനുള്ളവര്‍ പ്രാദേശിക ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്നാണ് സൂചന. ആസൂത്രണവും നടപ്പാക്കലുമായി സംഭവത്തില്‍ 10 പേര്‍ക്ക് പങ്കുണ്ട്. ഇവരില്‍ ഏഴുപേരെ തിരിച്ചറിഞ്ഞു. സി.പി.എം പ്രാദേശിക നേതൃത്വത്തിന് സംഭവത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് മൊഴി ലഭിച്ചതായും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. കാലുവെട്ടാനായിരുന്നു ക്വട്ടേഷന്‍. പ്രാദേശികമായുണ്ടായ സംഘര്‍ഷങ്ങളാണ് കൊലയിലേക്ക് നയിച്ചത്.
അതേസമയം, പോലീസ് പിടികൂടിയിരിക്കുന്നത് ഡമ്മി പ്രതികളാണെന്ന് കോണ്‍ഗ്രസ് ആരംഭിച്ചു. എസ്.പി. അവധിയില്‍ പോയപ്പോഴാണ് അറസ്റ്റ്. യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുന്നവരെ സമയം തുടങ്ങുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. കെ. സുധാകരന്‍ നിരാഹാരം ആരംഭിച്ചു. അ


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!