സി.സി.ടി.വി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പോലീസ് ശ്രമം തുടങ്ങി

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രയോയി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ കോളേജ് മുറികളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പോലീസ് ശ്രമം തുടങ്ങി. ഇതിനായി ഫോറന്‍സിക് ലാബിനെ സമീപിച്ചു. ഇന്നലെ കോളേജിലെ മുറികളില്‍ നിന്ന് രക്തക്കറ കണ്ടെത്തിയിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!