ചികിത്സ നിഷേധിക്കല്‍: 4 ആശുപത്രികള്‍ക്കെതിരെ കേസ്

ചികിത്സ നിഷേധിക്കല്‍: 4 ആശുപത്രികള്‍ക്കെതിരെ കേസ്

കൊല്ലം: വാഹനാപകടത്തില്‍പ്പെട്ട് ചികിത്സ കിട്ടാത്ത തമിഴ്‌നാട് സ്വദേശി മരിച്ച സംഭവത്തില്‍ നാല് ആശുപത്രികള്‍ക്കെതിരെ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. കൊല്ലം മെഡിസിറ്റി, കൊല്ലം മെഡിട്രീന, കൊട്ടിയം കിംസ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് എന്നി ആശുപത്രികള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെ്തത്. മെഡിസിറ്റി ആശുപത്രിക്കെതിരെ പോലീസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!