റെയ്ഡ് നടത്തിയിട്ടും കാര്യമില്ല, അകത്ത് എല്ലാം നേരെയാക്കിയെന്ന് രഹസ്യ റിപ്പോര്‍ട്ട്

തൃശൂര്‍: പരിശോധനയുണ്ടായാല്‍ പിടിക്കപ്പെടാതിരിക്കാന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ മുന്നൊരുക്കം. റെയ്ഡ് സാധ്യത മുന്നില്‍ കണ്ട് മൊബൈല്‍ ഫോണും ചാര്‍ജറുമെല്ലാം ജയില്‍ വളപ്പിനുള്ളില്‍ കുഴിച്ചു മൂടിയെന്നാണ് സൂചന. കൊടി സുനിയെ ചോദ്യം ചെയ്യാനും ഫോണ്‍ കണ്ടെത്താനുമായി കേസ് അന്വേഷിക്കുന്ന പോലീസ് സംഘം എത്താനിരിക്കെയാണ് നടപടി. ഇതുസംബന്ധിച്ച് ജയില്‍ അധികൃതര്‍ക്ക് വിവരം കിട്ടിയിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!