ഗുണ്ടാനേതാവ് തലവെട്ടി ബിനു കീടങ്ങി

0

ചെന്നൈ: വിവിധ കേസുകളില്‍ പിടികിട്ടാപ്പുള്ളിയായ മലയാളി ഗുണ്ടാനേതാവ് തലവെട്ടി ബിനു (ബിനു പാപ്പച്ചന്‍ (47))   കീടങ്ങി. കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടിരിക്കെ, അമ്പത്തൂരിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫിസിലാണ് കീഴടങ്ങിയത്.  പിറന്നാള്‍ ആഘോഷത്തിനിടെ പൊലിസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ആഘോഷത്തിനെത്തിയ 75 ഗുണ്ടകള്‍ പിടിയിലായത്. ഫെബ്രുവരി ആറിനാണ് സംഭവം. അന്ന് എല്ലാവരുടെയും കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട ബിനു കീഴടങ്ങുകയായിരുന്നു. മുപ്പതോളം കേസുകളാണ് ബിനുവിനെതിരേയുള്ളത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here