നാലു വയസുകാരിയുടെ കൊല: വിധിക്കു മുന്നേ ഒന്നാം പ്രതിയുടെ ആത്മഹത്യാശ്രമം

നാലു വയസുകാരിയുടെ കൊല: വിധിക്കു മുന്നേ ഒന്നാം പ്രതിയുടെ ആത്മഹത്യാശ്രമം

കൊച്ചി: അമ്മയും കാമുകനും സുഹൃത്തും ചേര്‍ന്ന് നാലു വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ വിധിക്കും മുമ്പേ ഒന്നാം പ്രതിയുടെ ആത്മഹത്യാ ശ്രമം. കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ ഒന്നാം പ്രതി രഞ്ജിത്താണ് എറണാകുളം സബ് ജയിലില്‍ വിഷം കഴിച്ചു മരിച്ചത്. രഞ്ജിത്തിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുഖ്യപ്രതി ആത്മഹത്യയ്ക്കു ശ്രമിച്ച സാഹചര്യത്തില്‍ വിധി പറയുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റി. കോലഞ്ചേരി മീമ്പാറ ഓണം പറമ്പില്‍ രഞ്ജിത്ത്, സുഹൃത്ത് തിരുവാണിയൂര്‍ കാരിക്കോട്ടില്‍ ബേസില്‍, കുട്ടിയുടെ അമ്മയും പ്രതികളാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!