ഫൈസൽ വധക്കേസ് പ്രതി വെട്ടേറ്റു മരിച്ചു

മലപ്പുറം:  കൊടിഞ്ഞി ഫൈസൽ വധക്കേസ് പ്രതി വെട്ടേറ്റു മരിച്ചു. രണ്ടാംപ്രതി വിപിനാണ്‌ കൊല്ലപ്പെട്ടത്.  തിരൂർ പുളിഞ്ചോല്‍ റോഡരികിൽ വെട്ടേറ്റ നിലയിൽ രാവിലെ വിപിനെ കണ്ടെത്തുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ കിടന്ന വിപിനെ പോലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ എട്ടോടെ മരണപ്പെട്ടു. 2016 നവംബർ 19നാണ് കൊടിഞ്ഞി സ്വദേശിയായ ഫൈസൽ കൊല്ലപ്പെട്ടത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!