തോമസ് ചാണ്ടിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ മടക്കി

തിരുവനന്തപുരം: ഇന്ന് കോടതിയില്‍ സമര്‍പ്പിക്കാനിരുന്ന തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റ കേസ് ഫയല്‍ വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ തിരിച്ചയച്ചു. അന്വേഷണം പൂര്‍ണമല്ലെന്നും തുടരന്വേഷണം നിര്‍ദേശിച്ചുമാണ് നടപടി.
എം.പിമാരുടെ ഫണ്ട് ഉപയോഗിച്ച് നിലംനികത്തി റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചതിലൂടെ ഖജനാവിന് 65 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയെന്ന പരാതിയിലിാണ് കോട്ടയം വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!