അപ്പുണ്ണി എവിടെ ? ചോദ്യം ചെയ്യലിന് ഹാജരായില്ല

കൊച്ചി: നടന്‍ ദിലീപിന്റെ അറസ്റ്റിനു പിന്നാലെ മാനേജര്‍ അപ്പുണ്ണി മുങ്ങി. ദിലീപിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ അപ്പുണ്ണിയെ കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. അതിനു പിന്നാലെ അപ്പുണ്ണിയുടെ ഫോണുകള്‍ സ്വീച്ചോഫ് ആയി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും അപ്പുണ്ണി ഹാജരായിട്ടില്ല. അപ്പുണ്ണിയുടെ വീട്ടില്‍ പോലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!