പുറമ്പോക്ക് ഭൂമി കൈയേറി ? ദിലീപിന് ലോകായുക്ത നോട്ടീസ്

തിരുവനന്തപുരം: ചാലക്കുടിയില്‍ പുറമ്പോക്ക് ഭൂമി കൈയേറി ഡി സിനിമാസ് തീയേറ്റര്‍ സമുച്ചയം നിര്‍മ്മിച്ചുവെന്ന പരാതിയില്‍ നടന്‍ ദിലീപിന് ലോകായുക്ത നോട്ടീസ്. തൃശൂര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി. ഭൂമിയുടെ മുന്‍ ഉടമകള്‍ അടക്കം 13 പേര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!