തോമസ് ചാണ്ടിക്കെതിരെ എഫ്ഐആര്‍ ഇട്ട് അന്വേഷണത്തിന് കോട്ടയം വിജിലന്‍സ് കോടതി ഉത്തരവ്

 കോട്ടയം: നിലം നികത്തി റോഡ് പണിത കേസില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ എഫ്ഐആര്‍ ഇട്ട് അന്വേഷണത്തിന് കോട്ടയം വിജിലന്‍സ് കോടതി ഉത്തരവ്.  ജനുവരി 18ന് എഫ്ഐആര്‍ റജിസ്ട്രര്‍ ചെയ്ത് ഹാജറാക്കാരനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. തോമസ് ചാണ്ടിക്കെതിരെ കേസ് എടുക്കണമെന്ന് നേരത്തെ ത്വരതാന്വേഷണ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്തിരുന്നു.

Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!