കീഴുദ്യേഗസ്ഥന്റെ മകളെ വിളിച്ചു വരുത്തി ബലമായി മദ്യം നല്‍കി പീഡിപ്പിച്ചു, കേണല്‍ അറസ്റ്റില്‍

കീഴുദ്യേഗസ്ഥന്റെ മകളെ വിളിച്ചു വരുത്തി ബലമായി മദ്യം നല്‍കി പീഡിപ്പിച്ചു, കേണല്‍ അറസ്റ്റില്‍

ഷിംല: ജൂനിയര്‍ ഉദ്യോഗസ്ഥന്റെ മകളെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ കേണല്‍ അറസ്റ്റില്‍. ഷിംല സൈനി പരിശീലന കമാന്‍ഡിലെ ലഫ്റ്റനന്റ് കേണലിന്റെ മകളായ 21 കാരി നല്‍കിയ പരാതിയിലാണ് നടപടി. തിങ്കളാഴ്ച കേണലിന്റെ വീട്ടിലായിരുന്നു സംഭവം. സംഭവ സമയത്തിന് കേണലിനൊപ്പം വീട്ടിലുണ്ടായിരുന്ന സുഹൃത്തും പ്രതിയാണ്. പെണ്‍കുട്ടിയെ മോഡലിംഗ് രംഗത്തേക്കു പ്രവേശിക്കാന്‍ ഉപദേശിച്ച കേണല്‍, ഈ രംഗത്തെ പ്രമുഖരെ പരിചയപ്പെടുത്താമെന്നു പറഞ്ഞു വീട്ടിലേക്കു വിളിച്ചു വരുത്തിയാണത്രേ ഉപദ്രവിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!