ജയരാജിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി ശാസിച്ചു

തിരുവനന്തപുരം: അമിതമായി മദ്യപിച്ച് പോലീസ് വാഹനത്തില്‍ യാത്ര ചെയ്തതിന് പിടിയിലായ ക്രൈം ബ്രാഞ്ച് ഐ.ജി. ഐ.ജെ. ജയരാജിനെ മുഖ്യമന്ത്രി വിളിച്ചു വരുത്തി ശാസിച്ചു. ക്രൈം ബ്രാഞ്ച് ഐ.ജി. സ്ഥാനത്തുനിന്ന് ഉടന്‍ നീക്കും. ഐ.ജിക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് പോലീസ് മേധാവിയും ശിപാര്‍ശ നല്‍കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!