ഡേ കെയറില്‍ കുട്ടിക്കു നേരെ ക്രൂരമര്‍ദനം

ഡേ കെയറില്‍ കുട്ടിക്കു നേരെ ക്രൂരമര്‍ദനം

കൊച്ചി: കൊച്ചിയില്‍ ഡേ കെയറില്‍ കുട്ടിക്കു നേരെ ക്രൂരമര്‍ദനം. പിഞ്ചു കുഞ്ഞിനെ നടത്തിപ്പുകാരി അടിക്കുകയും ചീത്ത പറയുകയും ചെയ്യുന്ന വീഡിയോ പുറത്തു വന്നു. രക്ഷിതാക്കള്‍ മൊബൈലില്‍ പകര്‍ത്തിയ മര്‍ദനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

സംഭവത്തില്‍ ഡേകെയറിന്റെ നടത്തിപ്പുകാരി മിനിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 20 ലധികം കുട്ടികളാണ് ഈ സ്ഥാപനത്തിലുള്ളത്. കൊച്ചി പാലാരിവട്ടത്തെ കളിവീട് എന്ന ഡേ കെയറിലാണ് സംഭവം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!