സി.പി. ഉദയഭാനുവിനെ പ്രതി ചേർത്തു

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ പ്രമുഖ അഭിഭാഷകൻ സി.പി. ഉദയഭാനുവിനെ പ്രതി ചേർത്തു. കേസിൽ ഏഴാം പ്രതിയായി ഉദയഭാനുവിനെ ചേർത്തതിന്‍റെ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറി. കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലും രാജീവിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോയത് ഉദയഭാനുവിനും കൂടി വേണ്ടിയാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!