നീരവ് മോദി: തട്ടിപ്പു നടന്ന ബാ്ങ്ക് ശാഖ സി.ബി.ഐ സീല്‍ ചെയ്തു

നീരവ് മോദി: തട്ടിപ്പു നടന്ന ബാ്ങ്ക് ശാഖ സി.ബി.ഐ സീല്‍ ചെയ്തു

മുംബൈ: നീരവ് മോദിയുമായി ബന്ധപ്പെട്ട അനധികൃത പണമിടപാട് നടന്ന പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എം.സി.ബി. ബാഡി ഹൗസ് ശാബ സി.ബി.ഐ സീല്‍ ചെയ്തു. ശാഖയുടെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുത്ത് ഒരു ദിവസം കഴിഞ്ഞപ്പോഴാണ് അന്വേഷണ സംഘത്തിന്റെ നടപടി. ജനറല്‍ മാനേജര്‍ തലത്തിലുള്ള അഞ്ച് ഉദ്യോഗസ്ഥരെ സി.ബി.ഐ ചോദ്യം ചെയ്തു വരുകയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!