പി.വി അന്‍വറിനെതിരെ വഞ്ചനാ കുറ്റം ചുമത്തി

കോഴിക്കോട്: അമ്പത് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരെ മഞ്ചേരി പൊലിസ് ചുമത്തിയത് വഞ്ചനാ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.  കുറ്റം തെളിഞ്ഞാല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാം. ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!