കൊച്ചി: സ്ത്രീകളുടെ ആക്രമത്തിനിരയായ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ ഷെഫീഖിന്റെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ചപ്പോഴാണ് അറസ്റ്റ് തടഞ്ഞ് ഉത്തരവിട്ടത്. ഏത് സാഹചര്യത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് വിശദമാക്കാന്‍ മരട് സബ് ഇന്‍സ്പെക്ടര്‍ക്ക് കോടതി നിര്‍ദേശം നല്കി. റിപ്പോര്‍ട്ട് ലഭിച്ചശേഷമേ തുടര്‍ നടപടിയുണ്ടാകൂ.
Home Current Affairs Crime സീരിയല്‍ നടിമാര്‍ കൈകാര്യം ചെയ്ത ഡ്രൈവറെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു