ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍മാര്‍ക്ക് കഠിന തടവും പിഴയും

ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍മാര്‍ക്ക് കഠിന തടവും പിഴയും

തിരുവനന്തപുരം: ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ അഴിമതിക്കേസിൽ പ്രതികൾക്ക് അഞ്ച് വർഷം തടവും പിഴയും. മുൻ ആരോഗ്യ വകുപ്പ് ഡയറക്ടർമാരായ കെ.വി രാജൻ, കെ.ഷൈലജ എന്നിവർക്കാണ് തിരുവനന്തപുരം വിജിലൻസ് കോടതി തടവ് ശിക്ഷ വിധിച്ചത്. പ്രതികൾ 52 ലക്ഷം പിഴയും അടക്കണം. 2002ല്‍ ഹെപ്പറ്റൈറ്റിസ് വാക്‌സിന്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!