അഞ്ചേരി ബേബി വധക്കേസില്‍ മണി നേരിട്ട് ഹാജരാകണമെന്ന് തൊടുപുഴ കോടതി

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എം.എം മണി നേരിട്ട് ഹാജരാകണമെന്ന് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി. ഇടുക്കി സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനടക്കമുള്ള മുഴുവന്‍ പ്രതികളും നിര്‍ബന്ധമായും ഹാജരാകണം. കേസ് ജൂണ്‍ ഏഴിന് വീണ്ടും പരിഗണിക്കും. കുറ്റപത്രം വായിച്ചുകേള്‍പ്പിക്കാനാ ണ് പ്രതികളോട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!