സബ് ഇന്‍സ്‌പെക്ടറെ ഇടിച്ച് തെറിപ്പിച്ച് ആംബുലന്‍സ് ഓടിച്ചു പോയി

കിളിമാനൂര്‍: നിര്‍ത്താന്‍ കൈ കാണിക്കുന്നതിനിടയില്‍ സബ് ഇന്‍സ്‌പെക്ടറെ ഇടിച്ച് തെറിപ്പിച്ച് ആംബുലന്‍സ് ഓടിച്ചു പോയി. ശനിയാഴ്ച രാത്രി 9.30 മണിയോടെ കിളിമാനൂര്‍ ജംഗ്ഷനിലാണ് സംഭവം.  ഗുരുതരമായി പരുക്കേറ്റ സബ് ഇന്‍സ്‌പെക്ടര്‍ ബൈജുവിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആബുലന്‍സ് ഡ്രൈവര്‍ ഗോപകുമാറിനെയും ആംബുലന്‍സും പൊലിസ് കസ്റ്റഡിയില്‍ എടുത്തു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!