‘ആ ദൃശ്യം’ ദിലീപിന് കിട്ടില്ല, കാശുള്ളവന്‍ രക്ഷപ്പെടുമെന്നു പള്‍സര്‍

‘ആ ദൃശ്യം’ ദിലീപിന് കിട്ടില്ല, കാശുള്ളവന്‍ രക്ഷപ്പെടുമെന്നു പള്‍സര്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവുകളിലൊന്നായ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാവില്ലെന്ന് കോടതി. അങ്കമാലി കോടതിയാണ് ദിലീപിന്റെ ഹര്‍ജി തള്ളിയത്. കേസിന്റെ വിചാരണ എറണാകുളം സെഷന്‍സ് കോടതിയിലേക്കും മാറ്റി. കേസുമായി ബന്ധപ്പെട്ട മറ്റ് രേഖകള്‍ ദിലീപിന് ലഭിച്ചിരുന്നു. അത് പരിശോധിക്കാന്‍ പ്രതികള്‍ക്ക് അനുവദിച്ച സമയം ഇന്ന് തീരും. ദൃശ്യങ്ങള്‍ കൂടി പരിശോധക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചത്. അതേസമയം, കാശുള്ളവന്‍ രക്ഷപ്പെടുമെന്നും താന്‍ ഇവിടെ കിടക്കുന്ന ലക്ഷണമാണെന്നും അങ്കമാലി കോടതിയില്‍ ഹാജരാക്കിയ പള്‍സര്‍ സുനി പ്രതികരിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!