സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ മൊഴി രേഖപ്പെടുത്തുന്നു

ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ പരസ്യ സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോന്റെ മൊഴി പോലീസ് രേഖപ്പെടുത്തുന്നു. ആലുവ പോലീസ് ക്ലബിലേക്കാണ് വിഴിച്ചുവരുത്തിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!