തെളിവെടുപ്പിന് ദിലീപിനെ തൊഴുപുഴയില്‍ എത്തിച്ചു, കൂകി വിളിച്ച് ജനം

തൊടുപുഴ: നടിയെ ആക്രമിച്ചതിലെ ഗൂഢാലോച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ തൊടുപുഴയിലെത്തിച്ച് തെളിവെടുത്തു. തൊടുപുഴ ശാന്തിഗിരി കോളജിനു സമീപം ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനായിരുന്ന സ്ഥലത്തെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പ് നടക്കുന്നതറിഞ്ഞ് തടിച്ചുകൂടിയ ജനം കൂടു വിളിച്ചും അസഭ്യം മുഴക്കിയുമാണ് പ്രതികരിച്ചത്. കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ ദിലീപിനെതിരെ പ്രതിഷേധ പ്രകടനം നടത്തി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!