ദിലീപിനെ വീണ്ടും പോലീസ് ചോദ്യം ചെയ്യുന്നു

ആലുവ: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വീണ്ടും പോലീസ് ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. കുറ്റപത്രം തയാറാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ദിലീപിന്റെ മാനേജന്‍ അപ്പുണ്ണിയെയും വിളിച്ചു വരുത്തിയിട്ടുണ്ട്. കുറ്റപത്രം അവസാന ലട്ടത്തിലാണെങ്കിലും ഇനിയും ചില കാര്യങ്ങളില്‍ വ്യക്തമ വരുത്തേണ്ടതുണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!