ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു, പ്രബലര്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപണം

കൊച്ചി: ജയിലില്‍ കഴിയുന്ന ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയില്‍. കത്ത് ലഭിച്ച ഉടന്‍ പോലീസ് മേധാവിയെ അറിയിച്ചിരുന്നുവെന്നും സുനിയുമായി യാതൊരു ബന്ധവുമില്ലെന്നും നിലപാട് സ്വീകരിച്ചുമാണ് ദിലീപിന്‍െ അപേക്ഷ. അന്വേഷണത്തില്‍ പൂര്‍ണമായും സഹകരിച്ചുവെന്നും സിനിമാ മേഖലയിലെ ഉന്നതര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും അഡ്വ. രാമന്‍ പിള്ള വഴി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!