നടിയെ ആക്രമിച്ച കേസിലെ കോടതിനടപടികള്‍ രഹസ്യമാക്കി

അങ്കമാലി: യുവനടിയെ ആക്രമിച്ച കേസിലെ കോടതിനടപടികള്‍ രഹസ്യമാക്കി. പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷയിലാണ് അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തീരുമാനമെടുത്തത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!