നടിക്കെതിരായ ആക്രമണം: പി.സി. ജോർജ് എംഎൽഎയുടെ മൊഴിയെടുക്കും

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു പി.സി. ജോർജ് എംഎൽഎയുടെ മൊഴിയെടുക്കും. ദിലീപിനെതിരെ ഗൂഢാലോചനയുണ്ടെന്നും കേസിൽ മറ്റ് ഗൂഢാലോചനയില്ലെന്നും എംഎൽഎ നടത്തിയ പരാമർശത്തിൽ അന്വേഷണ സംഘം വിശദീകരണം തേടും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!