ഉണ്ണി മുകുന്ദനെതിരായ കേസില്‍ പരാതിക്കാരി പോലീസ് സംരക്ഷണം തേടി

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദനെതിരായ കേസിലെ പരാതിക്കാരി പോലീസ് സംരക്ഷണം തേടി. മജിസ്‌ട്രേറ്റ് കോടതിയില്‍ ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കുന്നതു സംബന്ധിച്ച ഹര്‍ജിയുടെ വാദത്തിനിടെയാണ് യുവതിയുടെ അഭിഭാഷകന്‍ ആവശ്യം ഉന്നയിച്ചത്. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടതിന്റെ കാരണം ബോധിപ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. കേസ് 27നു വീണ്ടും പരിഗണിക്കും. പരാതിക്കാരി അന്ന് നേരിട്ട് ഹാജരാകണം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!