വീട്ടുമുറ്റത്ത്‌ നിറുത്തിയിട്ടിരുന്ന കാര്‍ മോഷണം പോയി

പത്തനംതിട്ട: വീട്ടുമുറ്റത്ത്‌ നിറുത്തിയിട്ടിരുന്ന കാര്‍ മോഷണം പോയി. പത്തനംതിട്ട ആറന്മുളയ്‌ക്ക് സമീപം വല്ലനയിലാണ്‌ സഭവം.നിഷാദ്‌ എന്നയാളുടെ വീട്ടിലായിരുന്നു മോഷണം നടന്നത്‌. വീട്ടുകാര്‍ വിദേശത്ത്‌ പോയ സമയത്തായിരുന്നു മോഷണം. വീടിനകത്ത്‌ കയറിയ മോഷ്‌ടാക്കള്‍ക്ക്‌ പണമോ സ്വര്‍ണ്ണമോ കവര്‍ച്ച ചെയ്യാന്‍ സാധിച്ചില്ല. സ്വിഫ്‌റ്റ് കാറാണ്‌ മോഷണം പോയത്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!