കൊച്ചി കാക്കനാട്ടെ കെമിക്കല്‍ ലാബിനെതിരെ പോലീസ്

കാക്കനാട്: കലാഭവന്‍ മണിയുടെ ആന്തരികാവയവങ്ങള്‍ പരിശോധിച്ച കൊച്ചി കാക്കനാട്ടെ കെമിക്കല്‍ ലാബിനെതിരെ പോലീസ്. പരിശോധനയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ ജോയിന്റ് കെമിക്കല്‍ എക്‌സാമിനര്‍ മുരളീധരന്‍ നായര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി ടി.പി സെന്‍കുമാര്‍ സര്‍ക്കാരിന് കത്ത് നല്‍കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!