വെടിക്കെട്ട് ദുരന്തത്തിലെ മുഖ്യകരാറുകാരന്‍ കൃഷ്ണന്‍കുട്ടി ഉടന്‍ അറസ്റ്റിലായേക്കും

വെടിക്കെട്ട് ദുരന്തത്തിലെ മുഖ്യകരാറുകാരന്‍ കൃഷ്ണന്‍കുട്ടി ഉടന്‍ അറസ്റ്റിലായേക്കും

kambam 7പരവൂര്‍: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിലെ മുഖ്യകരാറുകാരന്‍ കൃഷ്ണന്‍കുട്ടി ഉടന്‍ അറസ്റ്റിലായേക്കും.കൃഷ്ണന്‍കുട്ടിയുടെ വിശ്വസ്തനും പടക്കശാല ഉടമയുമായ സിയാദിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.കൃഷ്ണന്‍കുട്ടി അപകടത്തില്‍ കൊല്ലപ്പെട്ടു എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കൊല്ലപ്പെട്ടിട്ടില്ല എന്ന വിവരം ക്രൈംബ്രാഞ്ചിന് ലഭിക്കുന്നത്.കൃഷ്ണന്‍ കുട്ടിക്ക് വെടിമരുന്ന് വിറ്റ സിയാദ് എന്നയാളെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമായത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!