ചിറയില്‍കീഴില്‍ അറുപത്തിയെട്ടുകാരി പീഡനത്തിനിരയായി

കൊല്ലം: ചിറയില്‍കീഴില്‍ അറുപത്തിയെട്ടുകാരി പീഡനത്തിനിരയായി. തിങ്കളാഴ്ച അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയാണ് ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ പീഡിപ്പിച്ചത്. അവശനിലയിലായ ഇവരെ അയല്‍വാസികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ ക്രൂരപീഡനത്തിന് ഇരയായത് ബോധ്യമായത്. സംഭവത്തില്‍ അഞ്ചു തെങ്ങ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!