സഹോദരന്‍ സഹോദരിയെ കഴുത്തറുത്ത് കൊന്നു

പുനലൂര്‍: കൊല്ലം ജില്ലയില്‍ പുനലൂരിനടുത്ത് നരിക്കലില്‍ സഹോദരന്‍ സഹോദരിയെ കഴുത്തറുത്ത് കൊന്നു. പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച സഹോദരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍.

മേഴ്‌സിയാണ് മരിച്ചത്. കൃത്യത്തിന് ശേഷം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച തോമസ് ഗുരുതരമായി പൊള്ളലേറ്റ് പുനലൂര്‍ ആശുപത്രിയിലാണ്. കുടുംബ വഴക്കാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!