വിമാനത്താവളത്തില്‍ നിന്ന്‌ സ്വര്‍ണ്ണം പിടികൂടി

തിരുവനന്തപുരം: വിമാനത്താവളത്തില്‍ നിന്ന്‌ സ്വര്‍ണ്ണം പിടികൂടി. മൂന്ന്‌ കിലോ സ്വര്‍ണ്ണമാണ്‌ പിടികൂടിയത്‌. ദുബായില്‍ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ വന്ന നിസാം എന്ന യാത്രക്കാരനില്‍ നിന്നുമാണ്‌ സ്വര്‍ണ്ണം പിടികൂടിയത്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!