ജിഷാ കൊലക്കേസില്‍ പുതിയ രേഖാചിത്രം പോലീസ് തയ്യാറാക്കി

ജിഷാ കൊലക്കേസില്‍ പുതിയ രേഖാചിത്രം പോലീസ് തയ്യാറാക്കി

jisha murder- accused pencil sketchപെരുമ്പാവൂര്‍:  ജിഷാ കൊലക്കേസില്‍ കൊല നടത്തിയതായി സംശയിക്കുന്ന ആളിന്റെ പുതിയ രേഖാചിത്രം പോലീസ് തയ്യാറാക്കി. ഉദ്ദേശം 5 അടി 7 ഇഞ്ച് ഉയരം, വെളുത്ത നിറം, മെലിഞ്ഞ ശരീരം, ചീകാത്ത മുടി എന്നീ അടയാളങ്ങളോടു കൂടിയതുമായ ആളിന്റെ രേഖാചിത്രമാണ് പുറത്തു വിട്ടത്. ചിത്രവുമായി സാമ്യമുള്ള ആളെക്കുറിച്ച് എന്തെങ്കിലും അറിവുണ്ടെങ്കില്‍ എറണാകുളം റൂറല്‍ ഡിപിസി 9497996979, പെരുമ്പാവൂര്‍ ഡിവൈഎസ്പി 9497990078, കുറുപ്പംപടി എസ്ഐ 9497987121 എന്നീ നമ്പരുകളില്‍ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!