പുത്തന്‍കുരിശ് എസ്.ഐ സജീവ് കുമാറിനെതിരെ വകുപ്പുതല നടപടിക്ക് ശിപാര്‍ശ

പുത്തന്‍കുരിശ് എസ്.ഐ സജീവ് കുമാറിനെതിരെ വകുപ്പുതല നടപടിക്ക് ശിപാര്‍ശ

si sajeev kumarകൊച്ചി: സീരിയല്‍ താരത്തിന്റെ വീട്ടില്‍ നിന്ന് പിടികൂടിയ പുത്തന്‍കുരിശ് എസ്.ഐ സജീവ് കുമാറിനെതിരെ വകുപ്പുതല നടപടിക്ക് ശിപാര്‍ശ. വ്യാഴാഴ്ച രാത്രി 9.30ന് ആണ് സജീവ കുമാറിനെ നടിയുടെ വീട്ടില്‍ നിന്ന് പിടികൂടിയത്. സംഭവം അന്വേഷിച്ച മൂവാറ്റുപുഴ ഡി.വൈ.എസ്.പി സജീവ് കുമാറിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി.  പല ദിവസങ്ങളായി സ്വന്തം കാറില്‍ മഫ്തിയില്‍ ഇവിടെ എത്തിയിവുന്ന എസ്.ഐയെ നാട്ടുകാര്‍ വളഞ്ഞ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ എസ്.ഐ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. പോലീസുകാര്‍ എത്തിയാണ് എസ്.ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!