മദ്രസയില്‍ നിന്ന് 51 പെണ്‍കുട്ടികളെ മോചിപ്പിച്ചു, മാനേജര്‍ അറസ്റ്റില്‍

ലഖ്‌നൗ: പെണ്‍കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുന്നുവെന്ന പരാതിയില്‍ യു.പിയിലെ ഓള്‍ഡ് ലഖ്‌നൗ ഷഹദാദ്ഗഞ്ചിലെ ഒരു മദ്രസയില്‍ പോലീസ് പരിശോധന. 51 പെണ്‍കുട്ടികളെ മോചിപ്പിച്ചു. പെപണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മദ്രസ മാനേജരെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികളെ പുറത്തുവിടാതെ ബന്ദികളാക്കി പീഡിപ്പിക്കുന്നുവെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് പോലീസ് പരിശോധന നടത്തിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!