ജിഷ കൊലപാതക കേസ് എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റി

കൊച്ചി: ജിഷ കൊലപാതക കേസ് എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റി. പട്ടികജാതി പട്ടികവര്‍ഗ്ഗ നിരോധന നിയമം കൂടി ഉള്ളതിനാലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുന്‍പ് കേസ് കുറുപ്പംപടി മജിസ്ട്രറ്റ് കോടതിയില്‍ നിന്നും സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. കേസിലെ എല്ലാ രേഖകളും സെഷന്‍സ് കോടതിക്ക് കൈമാറിയിട്ടുണ്ട്. ഇനി കുറ്റപത്രം സമര്‍പ്പിക്കുന്നതും വിചാരണ നടപടികള്‍ നടക്കുന്നതും സെഷന്‍സ് കോടതിയിലായിരിക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 1
error: Content is protected !!