റാഗിംഗിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

വടകര: വടകരയില്‍ റാഗിംഗിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളേജിലേ രണ്ടാം വര്‍ഷ മെക്രോ ബയോളജി വിദ്യാര്‍ത്ഥി ഹസ്‌നാസ് ആണ് ആത്മഹത്യ ചെയ്തത്. സീനിയര്‍ വിദ്യാര്‍ത്ഥികളും ഹസ്‌നാസും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!