സൗമ്യ കേസ്: പുന:പരിശോധനാ ഹര്‍ജിയുടെ സാധ്യതകള്‍ പരിശോധിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സൗമ്യവധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവിനെതിരെ പുന:പരിശോധനാ ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തുന്ന നിയമമന്ത്രി നിയമവിദഗ്ധരും സ്റ്റാന്‍ഡിംഗ് കൗണ്‍സിലുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. റിവ്യൂ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി തയാറായാല്‍ മുതിര്‍ന്ന അഭിഭാഷകരെ കോടതിയില്‍ എത്തിക്കാനും ആലോചനയുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!