നിലമ്പൂരില്‍ മാവോയിസ്റ്റ്്- പോലീസ് വെടിവയ്പ്പ്

മലപ്പുറം: മാവോയിസ്റ്റുകളും പോലീസും തമ്മില്‍ നേര്‍ക്കുനേര്‍ വെടിവയ്പ്പ്. നിലമ്പൂര്‍ കാടുകളില്‍ നെടുങ്കയം മുണ്ടക്കടവ് കോളനിയില്‍ ഇന്നലെ വൈകിട്ടാണ് വെടിവയ്പ്പ്. അഞ്ചു റൗണ്ട് വെടിവയ്പ്പുണ്ടായി. വയനാട് സ്വദേശിയായ സോമനും സംഘവുമാണ് വെടിവച്ചതെന്നാണ് നിഗമനം. സംഭവത്തെ തുടര്‍ന്ന് വനമേഖലയില്‍ പോലീസും തണ്ടര്‍ബോള്‍ട്ടും തെരച്ചില്‍ നടത്തുകയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!