വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച അഭിഭാഷകര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമ പ്രവര്‍ത്തക െകൈയേറ്റം ചെയ്ത അഭിഭാഷകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ആനയറ ഷാജി, രതിന്‍, സുഭാഷ്, അരുണ്‍, രാഹുല്‍ എന്നിവരടക്കം കണ്ടാലറിയാവുന്ന അമ്പരുപേര്‍ക്കെതിരെയാണ് കേസ്. ഇ.പി. ജയരാജനെതിരായ കേസ് പരിഗണിക്കുന്നതിനിടെ, ഒരു സംഘം അഭിഭാഷകര്‍ വിജിലന്‍സ് കോടതി മുറിയില്‍ നിന്നും വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ ഭീഷണിപ്പെടുത്തി ഇറക്കി വിടുകയായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!