12 ദിവസം പ്രായമായ കുഞ്ഞിനെ വിറ്റ അഛന്‍ അറസ്റ്റില്‍

handcuffsകോഴിക്കോട്: 12 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വിറ്റ അഛന്‍ അറസ്റ്റില്‍. കോഴിക്കോട് മാറാട് സ്വദേശി മിഥുനെതിരെയാണ് പൊലിസ് കേസെടുത്തത്. പന്നിയങ്കര പൊലിസാണ് കേസെടുത്ത് അറസ്റ്റു ചെയ്തത്. വളര്‍ത്താന്‍ പണം ഇല്ലാത്തത് കാരണമാണ് കുഞ്ഞിനെ വിറ്റതെന്നാണ് അഛന്‍ പൊലിസിനോട് പറഞ്ഞത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഈ കുടുബത്തില്‍ മറ്റു രണ്ടു മക്കള്‍ കൂടിയുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!